MS Dhoni:കോടികളുടെ ഫാം ഹൌസുമുതൽ ആഡംബര കാറുകൾ വരെ, ധോണി സ്വന്തമാക്കിയിരിക്കുന്ന വിലകൂടിയ വസ്തുക്കൾ ഇവയാണ്

1 /5

എഴ് കോടിയുടെ ഫാം ഹൌസാണ് ധോണിക്ക് റാഞ്ചിയിൽ സ്വന്തമായുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും ആഡംബര ഫാം ഹൌസാണിത്.

2 /5

80 ബൈക്കുകളാണ് ധോണിക്ക് സ്വന്തമായുള്ളത്. ഏറ്റവും വിലകൂടിയ ഹാർലി ഡേവിഡ്സൺ,ഡക്കാറ്റി 1098 എന്നിവയും ഇതിൽ ഉൾപ്പെടുന്നു.  

3 /5

4w73 ശ്രേണിയിലുള്ള ആർമി ഗ്രേഡ് നിസ്സാൻ ട്രക്കും ധോണിക്ക് സ്വന്തമാണ്. 2019ലാണ് ധോണി ഇത് സ്വന്തമാക്കിയത്.

4 /5

2014-ൽ സ്വന്തമാക്കിയ മഞ്ഞ പോർഷെ ആണ് ധോണിയുടെ സമ്പാദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

5 /5

ഇതിനിടയിൽ വീട്ടിലേക്ക് ചേതക്ക് എന്ന പേരായ കുതിരയെയും ധോണി സ്വന്തമാക്കി.

You May Like

Sponsored by Taboola