Bigg Boss Malayalam 5 : നാദിറ ഔട്ടായോ? പ്രൊമോ വീഡിയോയിലുള്ളത് സത്യമോ?

Nadira Mehrin Bigg Boss Malayalam 5 : നാദിറയോ റെനീഷയോ ബിഗ് ബോസിൽ നിന്നും ഇന്ന് പുറത്താകുമെന്നാണ് ഷോയുടെ പ്രൊമോ വീഡിയോ കാണിച്ചത്

1 /5

ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ട്രാൻസ്ജെൻഡർ മത്സരാർഥിയാണ് നാദിറ

2 /5

ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയതും നാദിറയാണ്

3 /5

നാദിറ ഇന്നത്തെ എവിക്ഷനിൽ പുറത്താകാതിരുന്നാൽ മാത്രമെ ഫിനാലെയിൽ പ്രവേശിക്കാനാകൂ

4 /5

നാദിറ പുറത്തായി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത്

5 /5

എന്നാൽ ഇല്ലെന്നും നാദിറയെ മറ്റൊരുടത്തേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

You May Like

Sponsored by Taboola