Bigg Boss Malayalam Akhil Marar Dhothi Lifting Controversy : കഴിഞ്ഞ ദിവസം രാത്രിയിലാണ് അഖിൽ മാരാർ മറ്റ് മത്സരാർഥികളെ മുണ്ടുപൊക്കി കാണിച്ചത്. ഇതിനെതിരെ സെറീന ആൻ ജോൺസൺ ബിഗ് ബോസ് കോടതി ടാസ്കിൽ പരാതി നൽകുകയായിരുന്നു
സീസണിലെ 5ലെ മത്സരാർത്ഥികൾ ഗെയിമുകൾക്കിടെ വാശിയോടെ തമ്മിൽ ആക്രമിച്ചും മറ്റും ജയിക്കാൻ ശ്രമിക്കുമെങ്കിലും പിന്നീട് ഗെയിം കഴിയുമ്പോൾ അവർ വീണ്ടും തങ്ങളുടെ ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം കൊടുത്ത് മുന്നേറുന്നുവെന്ന് ഡോ. രജിത്ത് കുമാർ.
Bigg Boss Malayalam Season 5 : റെനീഷയോട് കയർത്ത് സംസാരിച്ചതിനാണ് റിനോഷ് മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ ഹൃദയത്തിൽ നിന്നുമാണെന്ന് റിനോഷ് വ്യക്തമാക്കി
Manessh Bigg Boss Malayalam : ബിഗ് ബോസ് അങ്ങനെ പ്രഖ്യാപിച്ചപ്പോൾ തന്നെ പിന്തുണയ്ക്കുന്നവർക്കും പോലും തെറ്റിധാരണ ഉണ്ടായിയെന്ന് മനീഷ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
Malayalam Bigg Boss Season 5: സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം അനു ജോസഫ് ആണ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുന്നത്. ബിബി സീസൺ5ലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനുവിന്റേത്.
Malayalam Bigg Boss Season 5: താൻ ഒറിജിനലാണെന്നും മറ്റുള്ളവരെ പോലെ ആരെയും ഷുഗർകോട്ട് ചെയ്ത് നിൽക്കാൻ താൽപര്യമില്ലെന്നും ജുനൈസ്. പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചതാണെന്നും ജുനൈസ് പറഞ്ഞു.
Bigg Boss Malayalam Lachu : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലച്ചു എന്ന ഐശ്വര്യ സുരേഷ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. തുടർന്നാണ് ഷോയിൽ നിന്നും പുറത്തേക്കിറങ്ങുന്നത്