Navapanchama Rajayogam: വേദ കലണ്ടർ അനുസരിച്ച് ബുധനും ശനിയും ചേർന്ന് നവപഞ്ചമ രാജയോഗം രൂപപ്പെടുത്തിയിരിക്കുകയാണ്. ഇതിലൂടെ പല രാശിക്കാർക്കും ലഭിക്കും വമ്പൻ നേട്ടങ്ങൾ ലഭിക്കും.
Surya Aruna Gcchar: ജ്യോതിഷ പ്രകാരം ദീപാവലിക്ക് മുൻപ് സമ്പത്തിന്റെ ദാതാവായ ശുക്രനും അരുണനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും...
Navapanchama Rajayoga 2025: ശുക്രനും വരുണനും ഗണേശചതുർത്ഥി ദിനത്തിൽ പരസ്പരം 120 ഡിഗ്രി കോണിൽ ആയിരിക്കും. അതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. മൂന്ന് രാശികൾക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Navapanchama Rajayoga 2025: വേദ ജ്യോതിഷപ്രകാരം ആഗസ്റ്റ് 10 ന് മുതൽ ചൊവ്വയും പ്ലൂട്ടോയും 120 ഡിഗ്രി കോണിൽ വരും അതിലൂടെ നവ പഞ്ചമ യോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Rahu Guru Gochar: ജ്യോതിഷത്തിൽ ഗ്രഹസംക്രമണത്തിനും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറ്റും.
Navapanchama Rajayoga 2025: വ്യാഴവും രാഹുവും ചേർന്ന് മെയ് 18ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. നവപഞ്ചമ രാജയോഗത്തിലൂടെ അപ്രതീക്ഷിതമായ പല നേട്ടങ്ങളും വിവിധ രാശികളെ തേടിയെത്തും.
Shani Mangal Gochar : ഏപ്രിൽ 5 ന് ശനിയും ചൊവ്വയും പരസ്പരം 120 ഡിഗ്രിയിലെത്തും അതിലൂടെ നവപഞ്ചമ യോഗം രൂപപ്പെടും. ഈ രാശിക്കാർക്ക് ലഭിക്കും അപാര നേട്ടങ്ങൾ.
Navpanchama Rajayoga 2025: മാർച്ച് 8 ന് രാവിലെ 10:40 ന് സൂര്യനും ചൊവ്വയും പരസ്പരം 120 ഡിഗ്രിയിൽ എത്തും. അതിലൂടെ നവപഞ്ചമ രാജയോഗം രൂപപ്പെടും. ഇതിലൂടെ മൂന്ന് രാശിക്കാരുടെയും ഭാഗ്യം തെളിയും.
Navapanchama Rajayoga Effect: രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഈ യോഗം ചില രാശിക്കാരുടെ സമയം തെളിയിക്കും.
Navapanchama Rajayoga Effect: രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് കിടിലം പുരോഗതിയുണ്ടാകും.
Mangal Chandra Yuti: നവപഞ്ചമ യോഗം എല്ലാ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതോടൊപ്പം എല്ലാ മേഖലയിലും ഇവർക്ക് നേട്ടം ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.