Navya Nair : സാരിയിൽ നാടൻ സുന്ദരിയായി നവ്യ നായർ; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് നവ്യ നായർ. അഭിനേത്രിയായും ഡാൻസറായും അവതാരകയായുമൊക്കെ ഏവർക്കും പ്രിയങ്കരിയാണ് മലയാളികളുടെ സ്വന്തം ബാലാമണിയെന്ന നവ്യ നായർ (Navya Nair).  നവ്യയുടെ സ്വതസിദ്ധമായ അഭിനയശേഷി വളരെ വ്യത്യസ്തമാണ്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola