Nayanthara-Vignesh Sivan : 'എന്റെ താരത്തിനൊപ്പം തായിലാൻഡിൽ'; ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച നയന്താരയും വിഘ്നേശ് ശിവനും

Nayanthara-Vignesh Sivan Honeymoon ഇരുവരും തായിലാൻഡിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ സംവിധായൻ വിഘ്നേശ് ശിവൻ തന്നെ പങ്കുവക്കുകയും ചെയ്തു.

1 /5

ഹണിമൂൺ തയിലാൻഡിൽ ആഘോഷിച്ച് താരദമ്പതികളായ നയന്താരയും വിഷ്നേശ് ശിവനും. ഇരുവരും തായിലാൻഡിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ സംവിധായൻ വിഘ്നേശ് ശിവൻ തന്നെ പങ്കുവക്കുകയും ചെയ്തു.  

2 /5

എന്റെ താരത്തിനൊപ്പം തായിലാൻഡിൽ എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വിഘ്നേശ് മധുവിധു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  

3 /5

ജൂൺ 9തിനായിരുന്നു നയന്താര വിഘ്നേശ് ശിവൻ വിവാഹം.

4 /5

ഏറെനാളുകൾക്ക് ശേഷമുള്ള പ്രണയത്തിനൊടുവിൽ മഹാബലിപുരത്ത് റിസോർട്ടിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 

5 /5

You May Like

Sponsored by Taboola