Nazriya - Fahadh : കുടുംബത്തിനൊപ്പം ഈദ് ആഘോഷിച്ച് നസ്രിയയും ഫഹദും; ചിത്രങ്ങൾ കാണാം

1 /4

കുടുംബത്തോട് ഈദ് ആഘോഷിച്ച് മലയാളിയുടെ പ്രിയതാരങ്ങൾ  നസ്രിയയും ഫഹദും. നസ്രിയ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്.

2 /4

ഫഹദിന്റെ അനിയനും ചലച്ചിത്ര താരവുമായ ഫർഹാൻ ഫാസിലും ഈദ് ആഘോഷിക്കാൻ എത്തിയിരുന്നു.

3 /4

നസ്രിയയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ്ടെ സുന്ദരനികി ആയിരുന്നു. ചിത്രം ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.  

4 /4

ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം മലയൻകുഞ്ഞും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ എത്തും  

You May Like

Sponsored by Taboola