Nazriya Nazim : ബ്ലാക്ക് സൽവാറിൽ സുന്ദരിയായി നസ്രിയ; ചിത്രങ്ങൾ കാണാം

1 /4

ബ്ലാക്ക് സൽവാറിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നസ്രിയ നസിം.  

2 /4

ബാലതാരമായി അഭിനയ രം​ഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. പിന്നീട് മലയാളം, തമിഴ് ചിത്രങ്ങളിൽ തന്റേതായ ഇടം കണ്ടെത്താൻ നസ്രിയയ്ക്ക് കഴിഞ്ഞു.

3 /4

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ആണ്ടേ സുന്ദരാനികി ജൂൺ 10ന് റിലീസ് ചെയ്തിരുന്നു.

4 /4

നാനി നായകനായ ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു

You May Like

Sponsored by Taboola