Nazriya Nazim : പിങ്ക് ഡ്രസ്സിൽ ക്യൂട്ടായി നസ്രിയ; ചിത്രങ്ങൾ കാണാം

1 /4

ബാലതാരമായി എത്തി മലയാളികളുടെ ഇടയിലും മലയാള സിനിമയിലും വളരെ പ്രാധാന്യമുള്ള ഒരു സ്ഥാനം തന്നെ നേടിയെടുത്ത നടിയാണ് നസ്രിയ.  

2 /4

ഇപ്പോൾ നസ്രിയയുടെ ആദ്യ തെലുഗു ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

3 /4

ആണ്ടേ സുന്ദരാനികി  എന്നാ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. നാനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

4 /4

ചിത്രത്തിൻറെ പ്രൊമോഷനായി ആണ് പിങ്ക് ഡ്രസ്സിൽ ക്യൂട്ടായി താരം എത്തിയത്.

You May Like

Sponsored by Taboola