Nora Fatehi: പിങ്ക് കാർഗോ പാൻറും ടോപ്പും അണിഞ്ഞ് നോറാ ഫത്തേഹി, വൈറലായി ചിത്രങ്ങൾ

നടിയും നര്‍ത്തകിയുമായ നോറാ ഫത്തേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ക്ക് കുറവില്ല.  

Nora Fatehi Casual Look: നടിയും നര്‍ത്തകിയുമായ നോറാ ഫത്തേഹിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ക്ക് കുറവില്ല.  

 

1 /5

നോറ ഫത്തേഹിയുടെ സ്റ്റൈലിഷ് ലുക്ക് എന്നും ആരാധകര്‍ക്ക് പ്രിയമാണ്. ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും നോറ ഫത്തേഹിയുടെ ഫാഷൻ സെന്‍സ് ഗെയിം ലെവലുകൾ ഉയരുന്നു, 

2 /5

ഇത്തവണ നോറാ  ഫത്തേഹി പിങ്ക് കാർഗോ പാൻറും ടോപ്പും അണിഞ്ഞ് ആണ് എത്തിയത്.  താരത്തിന്‍റെ  ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

3 /5

നോറയുടെ ഈ ഗ്ലാമറസ് ശൈലി അവളുടെ ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ടു. 

4 /5

തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.

5 /5

നോറയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്   

You May Like

Sponsored by Taboola