Nora Fatehi Stunning Look: വെള്ള സല്‍വാര്‍ സ്യൂട്ടില്‍ നോറ ഫത്തേഹി, ഹൃദയം കവരും ചിത്രങ്ങള്‍ വൈറല്‍

പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ് ഉള്ളത്.  

Nora Fatehi Stunning Look: പാശ്ചാത്യ സുന്ദരിയും നടിയും നര്‍ത്തകിയുമായ നോറ ഫതേഹിയ്ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ് ഉള്ളത്.  

1 /5

തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ നോറ ഫതേഹി എന്നും മുന്‍പിലാണ്.  നോറയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്  

2 /5

സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi.താരത്തിന്‍റെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. 

3 /5

നോറ ഫത്തേഹി സൗന്ദര്യത്തിന്‍റെ റാണിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വളരെ `ആകര്‍ഷകമായ വസ്ത്രങ്ങള്‍ അണിഞ്ഞ്  ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നോറ ഫത്തേഹി ഇത്തവണയും പതിവ് തെറ്റിച്ചില്ല.  

4 /5

ഇത്തവണ വളരെ സിമ്പിള്‍ ലുക്കിലാണ് താരം ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.  

5 /5

അഭിനയത്തിനും നൃത്തത്തിനും  ഫാഷനും പേര് കേട്ട നോറയുടെ സിമ്പിള്‍ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി.  

You May Like

Sponsored by Taboola