Nunakuzhi Movie: ബേസിലിനെ നായകനാക്കി ജീത്തു ഒരുക്കുന്ന 'നുണക്കുഴി'; ചിത്രീകരണം തുടങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് നുണക്കുഴി.

 

1 /8

നുണക്കുഴി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങി.   

2 /8

പൂജാ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. പൂജാ ചിത്രങ്ങൾ ജീത്തു ജോസഫ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.   

3 /8

ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർ​ഗീസ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.   

4 /8

സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം.   

5 /8

വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.   

6 /8

ലയേഴ്സ് ഡേ ഔട്ട് എന്നാണ് ടാ​ഗ്ലൈൻ. കെആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന.   

7 /8

ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് 'നുണക്കുഴി '.   

8 /8

സതീഷ് കുറുപ്പ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിനായക് വിഎസ് ആണ്.   

You May Like

Sponsored by Taboola