Drishyam 3:എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമ എന്ന റെക്കോർഡ് ആണ് ഇപ്പോൾ ദൃശ്യം 3 സ്വന്തമാക്കുന്നത്
ബോക്സ് ഓഫീസില് കത്തിക്കയറുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3. മെയ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ദൃശ്യം 3 റിലീസിന് എത്തുന്നത്.
പശ്ചിമേഷ്യൻ സംഘർഷം സിനിമാ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ജിസിസി രാജ്യങ്ങളിൽ സംഘർഷം നിലനിൽക്കുന്നതിനാൽ സിനിമകളുടെ റിലീസും അനിശ്ചിതാവസ്ഥയിലാണ്.
Valathu Vashathe Kallan:ക്രൈം ഡ്രാമ ജോണറിൽ എത്തുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്
വമ്പൻ വിജയമായ ആദ്യ രണ്ട് ഭാഗങ്ങൾക്ക് ശേഷമെത്തുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്ക് ഒത്ത് ഉയരുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.
ദൃശ്യം മൂന്നാം ഭാഗം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്.
ദൃശ്യം 3ന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
കൂമന് ശേഷം ആസിഫും ജീത്തു ജോസഫും ഒന്നിച്ച ചിത്രം കൂടിയാണ് മിറാഷ്.
സോണി ലിവ് ആണ് മിറാഷിന്റെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
പൂത്തോട്ട ലോ കോളജിലാണ് ദൃശ്യം 3ന്റെ ഷൂട്ടിംഗ് നടക്കുന്നത്.
ദൃശ്യം 3 ഷൂട്ടിംഗ് നാളെ തുടങ്ങും. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
മമ്മൂട്ടിയുമൊത്തുള്ള സിനിമയെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്.
'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷമാണ് ആസിഫും അപർണയും വീണ്ടും ഒന്നിക്കുന്നത്.
ഹിറ്റ് ചിത്രമായ കൂമന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്നതിനാല്ർ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.
ഒക്ടോബറിലാണ് മോഹൻലാൽ നായകനാകുന്ന ദൃശ്യം 3ന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.
Drishyam 3 Mohanlal: സംവിധായകൻ ജീത്തു ജോസഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദൃശ്യം 3 പുറത്തിറങ്ങുമെന്ന് മോഹൻലാൽ കുറിച്ചത്.