Onam 2022: ഓണം 2022: സെറ്റ് സാരിയിൽ തിളങ്ങി മാളവിക നായർ, ചിത്രങ്ങൾ കാണാം

രണ്ട് തവണ സംസ്ഥാന ചിലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള താരമാണ് മാളവിക നായർ. മമ്മൂട്ടിയുടെ മകളായി കറുത്തപക്ഷികൾ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് മാളവിക മലയാളികൾക്ക് സുപരിചിതയാകുന്നത്. 

1 /7

കറുത്തപക്ഷികളിലെ മല്ലി എന്ന അന്ധയായ പെൺകുട്ടിയായി മികച്ച പ്രകടനം കാഴ്ചവച്ച മാളവികയ്ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചു.

2 /7

അതിന് ശേഷം കൂടുതൽ സിനിമകളിൽ ബാലതാരമായി അഭിനയിക്കാൻ മാളവികയ്ക്ക് അവസരങ്ങൾ വന്നു. യെസ് യുവർ ഓണർ, മായാബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, പെൺപട്ടണം, കാണ്ഡഹാർ, ഇത്ര മാത്രം, വാദ്ധ്യാർ, ലിറ്റിൽ മാസ്റ്റർ, ഡാഫ്‌ഡർ തുടങ്ങിയ സിനിമകളിൽ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു.   

3 /7

ഇത് കൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഭക്തീയ സീരിയലുകളിലായിരുന്നു കൂടുതലും മാളവിക അഭിനയിച്ചത്. 

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola