Ahaana Krishna: 1 മില്യൺ സബ്സ്ക്രൈബേഴ്സുമായി അഹാന; ​ഗോൾഡൻ പ്ലേ ബട്ടൻ നൽകി യൂട്യൂബ്

നടി അഹാന കൃഷ്ണയുടെ പുതിയ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു.

1 /9

ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് ആയതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2 /9

യൂട്യൂബിലാണ് അഹാനയ്ക്ക് ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചത്.

3 /9

ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് നേടിയ താരത്തിന് യൂട്യൂബ് ​ഗോൾഡൻ പ്ലേ ബട്ടൻ നൽകി.

4 /9

ഗോൾഡൻ പ്ലേ ബട്ടൻ ലഭിച്ചതിനാൽ ഗോൾഡൻ തീം ആണ് അഹാന ആഘോഷത്തിനായി തിരഞ്ഞെടുത്തത്.

5 /9

നിരവധി പേർ അഹാനയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

6 /9

തന്റെ ഫോളോവേഴ്സിന് അഹാന നന്ദി പറയുകയും ചെയ്തു.

7 /9

ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് എത്തുന്നത്.   

8 /9

ലൂക്കാ എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയത്.   

9 /9

അഹാന കൃഷ്ണ

You May Like

Sponsored by Taboola