Indian Army at OTA passing out 2021:198 ഒാഫീസർമാർ ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായി

1 /3

ചൈന്നൈ ഒാഫീസർ ട്രെയിനിംഗ് അക്കാദമയിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാസ്സിങ്ങ് ഒൗട്ട്  നടത്തിയത് 198 ഒാഫീസർമാരിൽ അഞ്ച് പേർ ഭൂട്ടാൻ സ്വദേശികളാണ്.

2 /3

167 പുരുഷൻമാരും 31 സ്ത്രീകളുമടക്കം 198 പുതിയ ഒാഫീസർമാരാണ് സൈന്യത്തിൻറെ ഭാഗമായത്. ഒടിഎ ചെന്നൈയിൽ നടന്ന പാസ്സിങ്ങ് ഒൗട്ടിലാണ് പുതിയ ബാച്ച് പാസ്സ് ഒൗട്ട് ആയത്.  

3 /3

ഇതിൽ 2019-ൽ പുൽവാമയിൽ വീരമൃത്യുവരിച്ച മേജർ വിഭൂതി ശങ്കറിൻറെ (Major Vibhuti Shankar Dhoundiyal) ഭാര്യ നിഖിത കൗളും ഉൾപ്പെടുന്നു.

You May Like

Sponsored by Taboola