Lesbian Kiss രംഗത്തിലൂടെ ആരാധകരുടെ ഹൃദയത്തുടിപ്പായി മാറി നൈന ഗാംഗുലി (Naina Ganguly), വൈറലായി Dangerous താരത്തിന്‍റെ ഫോട്ടോസ്

നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അദ്ദേഹത്തിന്‍റെ  റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രം  Dangerous സോഷ്യൽ മീഡിയയിൽ  വൈറലാണ്.

നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അദ്ദേഹത്തിന്‍റെ  റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രം  Dangerous സോഷ്യൽ മീഡിയയിൽ  വൈറലാണ്.

 

1 /10

നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അദ്ദേഹത്തിന്‍റെ  റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രം  Dangerous സോഷ്യൽ മീഡിയയിൽ  വൈറലാണ്.  

2 /10

രാം ഗോപാൽ വർമ്മയുടെ   " Dangerous" എന്ന ചിത്രത്തിലെ നായികമാരായ  നൈന ഗാംഗുലിയും  (Naina Ganguly) അപ്സര റാണിയും (Apsara Rani) ഇതിനോടകം സോഷ്യല്‍ മീഡിയയുടെ  craze ആയി മാറിക്കഴിഞ്ഞു.  

3 /10

ചിത്രത്തിന്‍റെ  ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നിരവധി  bold രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ചിത്രമെന്ന്   ട്രെയിലറിലൂടെ തന്നെ വ്യക്തമാണ്‌.

4 /10

ചിത്രം റിലീസ് ചെയ്യാന്‍ ഇനിയും സമയം ബാക്കിയുണ്ട് എങ്കിലും  നൈന ഗാംഗുലിയുടേയും   (Naina Ganguly) അപ്സര റാണിയുടേയും  (Apsara Rani) ലെസ്ബിയൻ  ചുംബന രംഗം   (lesbian Kiss) സോഷ്യൽ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.  

5 /10

"Dangerous" ചിത്രത്തിന്‍റെ  ട്രെയിലർ  പുറത്തിറങ്ങിയ ഉടൻതന്നെ  നടി നൈന ഗാംഗുലിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍  വൈറലായി മാറിയിരിക്കുകയാണ്

6 /10

ഈ ചിത്രം  നൈന ഗാംഗുലിയ്ക്ക്   (Naina Ganguly) ഏറെ ആരാധകരെ നല്‍കിയിട്ടുണ്ട്.  ചരിത്രഹീന്‍ എന്ന പേരില്‍ ഒരു വെബ്‌ സീരീസിലും  നൈന ഗാംഗുലി അഭിനയിച്ചിട്ടുണ്ട്.

7 /10

നൈന ഗാംഗുലിയുടെ   (Naina Ganguly) Bold Photos സോഷ്യല്‍ മീഡിയയില്‍  വൈറലാണ് .

8 /10

"Dangerous" ചിത്രത്തിന്‍റെ  ട്രെയിലര്‍    പുറത്തിറങ്ങിയതോടെ   "Dangerous Girl' എന്ന പേരിലാണ് ആരധകര്‍ക്കിടെ താരം അറിയപ്പെടുന്നത്.

9 /10

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവ് ആണ് നൈന ഗാംഗുലി  (Naina Ganguly). ആരാധകര്‍ക്കായി വളരെയധികം ചിത്രങ്ങള്‍  താരം പങ്കുവയ്ക്കാറുണ്ട്.

10 /10

ലെസ്ബിയൻ ക്രൈം ത്രില്ലര്‍  (Lesbian Crime thriller) പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂൺ 12നാണ്   ചിത്രം റിലീസ്  ചെയ്യുക എങ്കിലും ട്രെയിലര്‍ ഇതിനോടകം വൈറലാണ് 

You May Like

Sponsored by Taboola