Palakkad Ganja Raid: അതി വിദഗ്ദമായി ബസിൽ ഒളിപ്പിച്ച് കടത്തിയ 150 കിലോ കഞ്ചാവ് പിടികൂടിയപ്പോൾ-ചിത്രങ്ങൾ

150 കിലോ കഞ്ചാവാണ് എത്തിച്ചത്

ഇന്ന് പശ്ചിമ ബംഗാളിൽ നിന്നും അഥിതി തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റി കൊണ്ട് വന്ന ബസിൽ നിന്നും 150 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇത്തരം സർവ്വീസുകളുടെ മറവിൽ വൻ തോതിൽ കഞ്ചാവ് കടത്തി വരുന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡീന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നും പരിശോധന. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിൻറെ നീക്കം

1 /4

എക്സ്സൈസ് പിടിച്ചെടുത്ത 150 കിലോ കഞ്ചാവ്

2 /4

കഞ്ചാവ് കടത്തിയ സംഭവത്തിൽ അറസ്റ്റിലായവർ

3 /4

പാലക്കാട്  നടന്ന വൻ കഞ്ചാവ് വേട്ട

4 /4

പാലക്കാട്  നടന്ന വൻ കഞ്ചാവ് വേട്ട

You May Like

Sponsored by Taboola