Pearle Maaney Nila| പേർളി ധ്യാനത്തിൽ കുഞ്ഞ് നില മുന്നിൽ -ചിത്രങ്ങൾ

നിലയുടെ വളർച്ചയുടെ ഒാരോ ഘട്ടങ്ങളും ചിത്രം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പേർളി പങ്കുവെക്കാറുണ്ട്

പേളിമാണിയും കുഞ്ഞുനിലയുമാണ് പിന്നെയും വൈറലായത്. യോഗ ചെയ്യുന്ന പേർളിക്ക് മുന്നിൽ കള്ളചിരിയുമായി നിൽക്കുകയാണ് നില. പേളി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.  നേരത്തെ അവാർഡ് നിശയ്ക്ക് നിലയ്ക്കൊപ്പം എത്തിയ പേളിയുടെ ചിത്രങ്ങളും വൈറലായിരുന്നു. നിലയുടെ വളർച്ചയുടെ ഒാരോ ഘട്ടങ്ങളും ചിത്രം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പേർളി പങ്കുവെക്കാറുണ്ട്

 

1 /4

Credit: Pearle Maaney /Instagram

2 /4

Credit: Pearle Maaney /Instagram

3 /4

Credit: Pearle Maaney /Instagram

4 /4

Credit: Pearle Maaney /Instagram

You May Like

Sponsored by Taboola