Maruti Suzuki: കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വമ്പന്‍ ഡിസ്കൗണ്ടുമായി ഇതാ മാരുതി സുസുക്കി!!

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി  (Maruti Suzuki) Mega offer ആരംഭിച്ചിരിയ്ക്കുകയാണ്.  നിങ്ങൾക്ക് ഒരു പുതിയ കാർ വാങ്ങാന്‍  പ്ലാനുണ്ട് എങ്കില്‍ ഇതാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം.   മാരുതി തങ്ങളുടെ 10 മോഡലുകള്‍ക്കാണ്  ഈ മാസം  മികച്ച  ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്.   57 ആയിരം രൂപ വരെ ഡിസ്കൗണ്ട്  ലഭിക്കുന്ന ഈ അവസരം പാഴാക്കാതിരിയ്ക്കൂ... 

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി  (Maruti Suzuki) Mega offer ആരംഭിച്ചിരിയ്ക്കുകയാണ്.  നിങ്ങൾക്ക് ഒരു പുതിയ കാർ വാങ്ങാന്‍  പ്ലാനുണ്ട് എങ്കില്‍ ഇതാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം.   മാരുതി തങ്ങളുടെ 10 മോഡലുകള്‍ക്കാണ്  ഈ മാസം  മികച്ച  ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്.   57 ആയിരം രൂപ വരെ ഡിസ്കൗണ്ട്  ലഭിക്കുന്ന ഈ അവസരം പാഴാക്കാതിരിയ്ക്കൂ... 

1 /10

Maruti Suzuki Baleno യ്ക്ക് 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3000 രൂപ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നു. ബലേനോയുടെ സിഗ്മമോഡലിന്  20,000 രൂപ അധിക ക്യാഷ് ഡിസ്കൗണ്ട്. ലഭിക്കും. ഈ കാറിന്‍റെ  അടിസ്ഥാന മോഡലിന്  എക്സ് ഷോറൂം വില 5.90 ലക്ഷം രൂപയാണ്.

2 /10

Maruti Suzuki Ciazന്  10,000 രൂപയാണ് ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നത്.   ഈ കാറിന്‍റെ  Basic മോഡലിന് എക്സ് ഷോറൂം വില 8.42 ലക്ഷം രൂപയാണ്.

3 /10

Vitara Brezzaയുടെ  LXI, VXI മോഡലുകള്‍ക്ക്   35,000 രൂപ  വരെയാണ്   ഡിസ്കൗണ്ട്.  ഈ കാറിന്‍റെ  basic മോഡലിന്‍റെ  എക്സ് ഷോറൂം വില (Ex-showroom price) 5.73 ലക്ഷം രൂപയാണ്. 

4 /10

Maruti Suzuki Ertiga വാങ്ങുമ്പോൾ നിങ്ങൾക്ക് ചുരുങ്ങിയത് 3000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് ലഭിക്കും.  ഈ കാറിന്‍റെ  basic മോഡലിന്‍റെ എക്സ് ഷോറൂം വില  (Ex-showroom price)  7.69 ലക്ഷം രൂപയാണ്. 

5 /10

 Maruti Suzuki Swift ന്‍റെ   Lxi മോഡലിന്   30,000 ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്. Vxi, Zxi, Zxi+ മോഡലുകള്‍ക്ക്  10,000 രൂപയാണ് ഡിസ്കൗണ്ട് . ഈ കാറിന്‍റെ  basic മോഡലിന്‍റെ  എക്സ് ഷോറൂം വില 5.73 ലക്ഷം രൂപയാണ്.

6 /10

Maruti Suzuki WagonRന് 30,000  രൂപ വരെയാണ് ഡിസ്കൗണ്ട് .  8,000  രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 7,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്  എന്നിങ്ങനെയാണ്  ഓഫര്‍.  ഈ  കാറിന്‍റെ  അടിസ്ഥാന മോഡലിന്‍റെ  Ex-showroom price 4.65 ലക്ഷം രൂപയാണ്.

7 /10

Maruti Suzuki Eecoയ്ക്ക്  37,000 രൂപ വരെയാണ്  ഓഫര്‍.  ഇതില്‍  10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് 20,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 7,000 രൂപ എന്നിങ്ങനെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.  ഡല്‍ഹിയില്‍  ഈ കാറിന്‍റെ  basic മോഡലിന്  എക്സ് ഷോറൂം വില  (Ex-showroom price) 3.97 ലക്ഷം രൂപയാണ്.

8 /10

Maruti Suzukiയുടെ ഈ കാർ ചെറിയ കാറുകളുടെ പട്ടികയിലാണ്  ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. 21.63  കിലോമീറ്റർ മൈലേജ് നൽകുന്ന ഈ കാറിന് 15,000 രൂപ വരെയാണ് ഡിസ്കൗണ്ട്    ലഭിക്കുക.  ഈ കാറിന്‍റെ  Ex-showroom price 4.99 ലക്ഷം മുതൽ 5.79 ലക്ഷം രൂപ വരെയാണ്.

9 /10

Mini SUV പോലെ കാണപ്പെടുന്ന ഈ മാരുതി കാറിന്  14,000 രൂപവരെയാണ് ഡിസ്കൗണ്ട്  കമ്പനി വാഗ്ദാനം ചെയ്യുന്നത്.  ഡ്രൈവർ സൈഡ് എയർബാഗ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ഈ മോഡലിന്‍റെ പ്രത്യേകതയാണ്.  ലിറ്ററിന് 24 കിലോമീറ്റർ മൈലേജ് നൽകുന്ന ഈ കാറിന്‍റെ  basic മോഡലിന്  വില 4 ലക്ഷത്തിനടുത്താണ്.

10 /10

മാരുതിയുടെ ഏറ്റവും ജനപ്രീതി നേടിയ  കുറഞ്ഞ ബജറ്റിലുള്ള  കാറുകളുടെ പട്ടികയിൽ ആൾട്ടോ 800 (Maruti SuzukiAlto 800) ഉൾപ്പെടുന്നു.  ഈ കാറിന്‍റെ  പെട്രോൾ,  CNG മോഡലുകള്‍ക്ക്   17,000 രൂപവരെയാണ്  ഡിസ്കൗണ്ട് ഓഫർ കമ്പനി വാഗ്ദാനം ചെയ്യുന്നത്.  ഡല്‍ഹയില്‍  ഈ കാറിന്‍റെ basic മോഡലിന്  വില  2.99 ലക്ഷം രൂപയാണ്... 

You May Like

Sponsored by Taboola