KSRTC Bus Accident In Alappuzha: കൂട്ടിയിടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിദ്യാർത്ഥികളെയാണ്. അത് കണ്ടുനില്‍ക്കാനാകാത്ത കാഴ്ചയായിരുന്നു എന്നാണ് റിപ്പോർട്ട്.
Alappuzha Car Accident: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ 12 പേർ സഞ്ചരിച്ചിരുന്ന കാറായിരുന്നു അപകടത്തിൽപ്പെട്ടത്.
Car caught fire in Idukki: ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്.
സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിക്കായിരുന്നു. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്. കാറിൽ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്.
Road Accident in Wayanad: മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ ചെന്നിടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കില്ലയെന്നാണ് വിവരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.