Electric Train Kashmir: കശ്മീരിന് പുതിയ ഇലക്ട്രിക് ട്രെയിൻ, ജമ്മു കശ്മീരിന് 32,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ


ജമ്മു കശ്മീരിൽ 32,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പുതിയ റെയിൽപാത ഉൾപ്പെടെയുള്ള കശ്മീർ താഴ്‌വരയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

1 /5

  ശ്രീനഗർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. 

2 /5

താഴ്‌വരയിലെ ആദ്യ ഇലക്ട്രിക് ട്രെയിനും സംഗൽദാൻ സ്റ്റേഷനും ബാരാമുള്ള സ്റ്റേഷനും തമ്മിലുള്ള ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.  

3 /5

റെയിൽപ്പാതയുടെ പൂർത്തീകരണം കശ്മീരിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കും, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള റെയിൽ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കും.   

4 /5

 റെയിൽവേ വികസനം കശ്മീരിൽ സ്ഥിരത വളർത്താനും പ്രദേശത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ലക്ഷ്യമിടുന്നു.

5 /5

കശ്മീരിലെ പ്രദേശവാസികൾ പദ്ധതികളെ സ്വാഗതം ചെയ്തു, ഉദ്ഘാടനം മേഖലയെ ശക്തിപ്പെടുത്തുമെന്ന് ഊന്നിപ്പറഞ്ഞു.    

You May Like

Sponsored by Taboola