Ponniyin Selvan 2 Box Office : ബോക്സ് ഓഫീസും കീഴടക്കി ചോളന്മാർ; പൊന്നിയിൻ സെൽവൻ 100 കോടി ക്ലബിൽ

Ponniyin selvan 2 Box Office Collection Report : രണ്ട് ദിവസം കൊണ്ട് കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും 5.5 കോടി പൊന്നിയിൻ സെൽവൻ നേടി

1 /16

2 /16

3 /16

4 /16

5 /16

6 /16

7 /16

8 /16

9 /16

10 /16

11 /16

ഇതു വെച്ച് നോക്കുമ്പോൾ കേരള ബോക്സ് ഓഫീസിൽ വിജയ് യുടെ ' വാരിസു 'വിന് ശേഷം ഈ വർഷത്തെ 'ബിഗ്ഗസ്റ്റ് ഓപ്പണിങ് മൂവി ' എന്ന ബഹുമതിക്ക് അർഹമാവുകയാണ് ' പിഎസ്2 '. 

12 /16

കേരളത്തിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് 5.5 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

13 /16

ഇതിൽ തമിഴ് നാട്ടിലെ കളക്ഷൻ 36 ൽ പരം കോടിയാണ്. 

14 /16

ഇന്ത്യയിൽ മാത്രം രണ്ടു ദിവസത്തെ കളക്ഷൻ 57.9 കോടിയാണ്. 

15 /16

ഇതോടെ 'പി എസ് 2' നൂറു കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. 

16 /16

ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. 

You May Like

Sponsored by Taboola