Aashirvad 30: മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിന് ആരംഭം; പൂജ ചിത്രങ്ങൾ‌ കാണാം‌

'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ 30ാമത് ചിത്രം കൂടിയാണിത്.

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തുടക്കം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ഒരു ചിത്രം എത്തുന്നത്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola