Chaturgrahi Yoga: ചതുർഗ്രഹി യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പുതിയ ജോലി ഒപ്പം സാമ്പത്തിക നേട്ടവും!

Surya Budh Rahu Shukra Yuti: ജ്യോതിഷ പ്രകാരം സൂര്യനും ബുധനും രാഹുവും ശുക്രനും മീന രാശിയിൽ സംഗമിക്കുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Chaturgrahi Yoga 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ സമയാസമയങ്ങളിൽ സംക്രമണം നടത്തി പല രാശിക്കാരുമായി കൂടിച്ചേർന്ന് ത്രിഗ്രഹി യോഗം ചതുർഗ്രഹി യോഗം എന്നിങ്ങനെയുള്ള യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്

1 /7

ജ്യോതിഷ പ്രകാരം സൂര്യനും ബുധനും രാഹുവും ശുക്രനും മീന രാശിയിൽ സംഗമിക്കുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

2 /7

Chaturgrahi Yoga 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ സമയാസമയങ്ങളിൽ സംക്രമണം നടത്തി പല രാശിക്കാരുമായി കൂടിച്ചേർന്ന് ത്രിഗ്രഹി യോഗം ചതുർഗ്രഹി യോഗം എന്നിങ്ങനെയുള്ള യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ലോകത്തേയും ബാധിക്കും

3 /7

മീന രാശിയിൽ ഗ്രഹങ്ങളുടെ രാജാവ് സൂര്യനും, ബുദ്ധി വ്യാപാരം എന്നിവയുടെ കരകനായ ബുധൻ, മായാവി ഗ്രഹാം എന്നറിയപ്പെടുന്ന രാഹു, ധനത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന ശുക്രൻ എന്നിവർ ചേർന്ന് ചതുർഗ്രഹി യൊവ്വനം സൃഷിക്കുകയാണ്.

4 /7

ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ധന സമ്പത്തിൽ വർദ്ധനവ് ഉണ്ടായേക്കും.  ഒപ്പം ജോലിയിൽ പ്രമോഷൻ, പ്രണയ വിവാഹം എന്നിവയ്ക്ക് യോഗമുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

5 /7

ഇടവം (Taurus): നാലു ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിക്കാർക്ക് ലാഭനേട്ടങ്ങൾ നൽകും.  ഈ യോഗം ഇടവ രാശിയുടെ വരുമാനം ലാഭം എന്നീ സ്ഥാനങ്ങളിലാണ് രൂപപ്പെടുന്നത്.  അതുകൊണ്ട് നിങ്ങൾ വ്യാപാരി ആണെങ്കിൽ നിങ്ങൾക്ക് ഈ സമയം അടിപൊളി ധനലാഭം ഉണ്ടാകും

6 /7

മിഥുനം (Gemini): ചതുർഗ്രഹി യോഗത്തിന്റെ നിർമ്മാണം ഇവർക്കും വളരെയധികം ലാഭം നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ പത്താം സ്ഥാനത്ത് ആണ് രൂപപ്പെടുന്നത്. ഇതിലൂടെ സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് അത് ലഭിക്കാൻ യോഗമുണ്ടാകും.  ജോലിയുള്ളവർക്ക് പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലാഭിക്കാം. രാഷ്ട്രീയവുമായി ബന്ധമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ ജയിക്കാനും യോഗമുണ്ട്, പദവി ലഭിക്കാൻ സാധ്യത ഒപ്പം ആകസ്മിക ധനനേട്ടവും.  

7 /7

ധനു (Sagittarius): ഈ നാലു ഗ്രഹങ്ങളുടെ സംയോഗം ധനു രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ വിജയിക്കാൻ സാധ്യത, ഈ സമയം വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം, ആരോഗ്യവും നല്ലതായിരിക്കും.  മനസുകൊണ്ട് എല്ലാ രീതിയിലും നിങ്ങൾക്ക് സംതൃപ്തിയുണ്ടാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola