ബാലതാരമായി സിനിമയിലെത്തി ഇപ്പോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കാണാം പ്രയാഗയുടെ ചില സ്റ്റൈലിഷ് സാരി ചിത്രങ്ങള്‍
സ്റ്റൈലിഷ് ഫ്ലോറൽ സീക്വെയ്ൻഡ് ഫ്ലാപ്പ് കോളർഡ് ജാക്കറ്റിനൊപ്പം ഫ്ലോറല്‍ ഹാന്‍ഡ് ക്രാഫ്റ്റഡ് പാസ്റ്റൽ ബോണ്‍ ഷേഡ് ക്രേപ്പ് സിൽക്ക് സാരി.
ഇൻഡിഗോ ബ്ലൂ ബോർഡറിനും സിൽവർ സാരി ഫ്ലോറൽ മോട്ടിഫ്സും അഴക് കൂട്ടിയ ഓഷ്യന്‍ ബ്ലൂ കാഞ്ചീപുരം സാരി.
ഓണം സ്പെഷ്യല്‍ സാരി
വനിതയ്ക്ക് വേണ്ടി താരം നടത്തിയ പ്രത്യേക ഫോട്ടോഷൂട്ട്.
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരി ചിത്രം