പ്രിയ മണി സിനിമകളിലും മിനിസ്ക്രീനിലുമെന്നപോലെ വെബ് സീരീസിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. മാത്രമല്ല സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
പ്രിയ മണിയുടെ പുത്തൻ ചിത്രങ്ങൾ രണ്ടുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ആരാധകരെ കൊണ്ട് ചിത്രങ്ങളുടെ കമൻ്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.