ഫ്ലോറൽ ഡിസൈൻ ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പ്രിയ പ്രകാശ് വാര്യർ
‘ദി വിങ്ക് ഗേൾ’ എന്ന പേരിലാണ് പ്രിയ പ്രകാശ് വാര്യർ ആദ്യം അറിയപ്പെട്ടത്
ഇന്ന് പ്രിയ വാര്യർ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഒരു നായികയാണ്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും താരം സിനിമകൾ ചെയ്തു.
4 ഇയേഴ്സാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം