Rakul Preet Singh Latest Pcs: പിങ്ക് ബോഡികോണ്‍ ഡ്രസില്‍ രകുൽ പ്രീത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ്  രകുൽ... 

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ്  രകുൽ... 

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.   

2 /5

പിങ്ക് ബോഡികോണ്‍ ഡ്രസിലാണ് താരം എത്തിയിരിയ്ക്കുന്നത്. താരത്തിന്‍റെ ഹോട്ട് ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറ ലായി മാറിയത്. 

3 /5

ഈ  ഹോട്ട് ചിത്രങ്ങളില്‍ രകുൽ പ്രീത് സ്‌റ്റൈലിഷും ഗ്ലാമറസുമായി കാണപ്പെടുന്നു. 

4 /5

സെൻസേഷണൽ ചിത്രങ്ങളിൽ രാകുൽ പ്രീത് സിംഗ് ഇന്റര്‍നെറ്റ് താപനില ഉയര്‍ത്തി.  

5 /5

 അവരുടെ  മനോഹരവും ആകർഷകവുമായ പോസിൽ ചിത്രങ്ങള്‍  ഏറെ ആകര്‍ഷനീയമാണ്. 

You May Like

Sponsored by Taboola