പ്രായ വ്യത്യാസമില്ലാതെ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഡാർക്ക് ചോക്ലേറ്റ് രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണെന്ന് നിങ്ങൾക്കറിയാമോ?
ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞ ഡാർക്ക് ചോക്ലേറ്റ് ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നു.
Dark Chocolate Benefits: ഡാർക്ക് ചോക്ലേറ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിളർച്ച തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കാനും വിഷാദരോഗം ഭേദമാക്കാനും പ്രമേഹത്തെ ചെറുക്കാനും സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും.
Dark Chocolate Health Advantages: ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Dark Chocolate Benefits: നിരവധി പഠനങ്ങൾ, ഹൃദയാരോഗ്യത്തിൽ ഡാർക്ക് ചോക്ലേറ്റിന്റെ സ്വാധീനത്തെക്കുറിച്ച് കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ആന്റി ഓക്സിഡന്റുകളും ധാതുക്കളും നൽകാനും ഹൃദയസംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിന് സാധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഡാർക്ക് ചോക്ലേറ്റുകളിലെ കൊക്കോ ഫ്ലേവനോളുകളാണ് അതിന്റെ മിക്ക ആരോഗ്യ ഗുണങ്ങൾക്കും കാരണം.
Dark Chocolate Benefits: ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്സിഡന്റുകൾ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കും.
പലർക്കും ഇടയ്ക്കിടെ വിട്ടുമാറാത്ത തലവേദന ഉണ്ടാകും. സമ്മർദ്ദമോ മറ്റ് ആരോഗ്യ അവസ്ഥകളോ ഇതിന് കാരണമാകുന്നു. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടും. ഇത്തരത്തിൽ തലവേദനയ്ക്ക് കാരണമാകുകയും തലവേദന വർധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Diabetics diet: ശരീരഭാരം കുറയ്ക്കാനോ ഭക്ഷണനിയന്ത്രണത്തിനോ ശ്രമിക്കുമ്പോൾ, ചോക്ലേറ്റുകളും ശീതളപാനീയങ്ങളും ആണ് ഒഴിവാക്കേണ്ടിവരുന്ന പട്ടികയിൽ ആദ്യം തന്നെ ഉൾപ്പെടുന്നത്.
ഉന്മേഷം തോന്നുന്നില്ല എങ്കില്‍ നമ്മില്‍ പലരും ചെയ്യുന്ന ഒരു കാര്യമാണ് പെട്ടെന്ന് എന്തെങ്കിലും കഴിയ്ക്കുക എന്നത്, അത് ചോക്കളേറ്റ് ആവാം അല്ലെങ്കില്‍ കുക്കീസ് ആവാം... എന്നാല്‍ നിങ്ങള്‍ക്കറിയുമോ നമ്മുടെ അടുക്കളയില്‍ ലഭ്യമായ ചില ഭക്ഷണ സാധനങ്ങള്‍ക്ക് പെട്ടെന്ന് നമ്മുടെ മൂഡ് മാറ്റാന്‍ സാധിക്കും....!!
Dark chocolate: യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചോക്ലേറ്റ് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്.
Dark Chocolate Benefits: ശരീരഭാരം വർദ്ധിക്കുമോ എന്ന ഭയം കൊണ്ട് പലരും ആഗ്രഹമുണ്ടെങ്കിലും ചോക്ലേറ്റ് കഴിക്കാറില്ല. ഇനി നിങ്ങളും ഇതുപോലെയാണ് ചിന്തിക്കുന്നതെങ്കിൽ ഈ ചിന്ത മാറ്റണം. ഇനി നിങ്ങൾ കഴിക്കാനെടുക്കുന്ന ചോക്ലേറ്റിന്റെ അളവ് കുറവാണെങ്കിൽ ഒരിക്കലും നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുകയില്ല. പകരം ഇത് നിങ്ങളുടെ ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും.
വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.