Mask മാലയായി കഴുത്തില്‍ അണിഞ്ഞ് രാകുൽ പ്രീത് സിംഗ് (Rakul Preet Singh), Stylish look ഏറ്റെടുത്ത് ആരാധകര്‍

Mask മാലയായി കഴുത്തില്‍ അണിഞ്ഞുള്ള രാകുൽ പ്രീത് സിംഗിന്‍റെ (Rakul Preet Singh) Stylish look സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്...!! 

Mask മാലയായി കഴുത്തില്‍ അണിഞ്ഞുള്ള രാകുൽ പ്രീത് സിംഗിന്‍റെ (Rakul Preet Singh) Stylish look സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്...!! 

1 /5

തെന്നിന്ത്യൻ സിനിമകളുടെ ആരാധകരുടെ  ഏറ്റവും പ്രിയപ്പെട്ട നായികയാണ്  രാകുൽ പ്രീത് സിംഗ് (Rakul Preet Singh). താരത്തിന്‍റെ അടുത്തിടെ  പുറത്തിറങ്ങിയ ചിത്രം    Sardar Ka Grandson ആണ്. 

2 /5

കന്നട ചിത്രം ഗില്ലിയിലൂടെയാണ് രാകുൽ പ്രീത് സിംഗ്  (Rakul Preet Singh) സിനിമാ രംഗത്തേയ്ക്ക്  കടന്നുവരുന്നത്‌.  താരത്തിന് മലയാളത്തിലും ആരാധകര്‍ ഏറെയാണ്‌.

3 /5

മുന്‍പ് ബോളിവുഡ് താരം  സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടന്ന മയക്ക് മരുന്ന് കേസില്‍  താരത്തിന്‍റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. NCB താരത്തെ ചോദ്യം ചെയ്തത് വാര്‍ത്ത‍യായിരുന്നു  

4 /5

താരത്തിന്‍റെ stylish look ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.    Mask മാലയായി കഴുത്തില്‍   അണിഞ്ഞിരിയ്ക്കുകയാണ് താരം....!! 

5 /5

ബാന്ദ്രയിലെ സീക്വൽ കഫേയ്ക്ക് മുന്‍പില്‍ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ താരത്തിന്‍റെ ചിത്രങ്ങള്‍ ഒപ്പിയെടുത്തു.  30 വയസുള്ള താരത്തിന്‍റെ  Hot look ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച...!  

You May Like

Sponsored by Taboola