രമേശ് ചെന്നിത്തലയുടെ ഇളയ മകന്റെ വിവാഹം നിശ്ചയിച്ചു; വധു ജൂനിറ്റ - ചിത്രങ്ങൾ കാണാം

കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയമകൻ രമിത്തിന്റെ വിവാഹ നിശ്ചയം നടന്നു. ജൂനിറ്റയാണ് വധു. കോവളം ലീലയിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബാം​ഗങ്ങളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ചെന്നിത്തല തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ - ''ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും, ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു..''

1 /11

2 /11

3 /11

4 /11

5 /11

6 /11

7 /11

8 /11

9 /11

10 /11

11 /11

You May Like

Sponsored by Taboola