close

News WrapGet Handpicked Stories from our editors directly to your mailbox

ramesh chennithala

മുഖ്യമന്ത്രിയുടെ പെരുമാറ്റം ഹിറ്റ്ലറിനെ പോലെ!!

മുഖ്യമന്ത്രിയുടെ പെരുമാറ്റം ഹിറ്റ്ലറിനെ പോലെ!!

അദ്ദേഹത്തിന്‍റെ മുഖത്ത് ഏഴു പേരെ കൊന്നതിന്‍റെ കുറ്റബോധം കാണാനുണ്ടെന്നും ചെന്നിത്തല പറയുന്നു. 

Nov 4, 2019, 01:45 PM IST
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല!!

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല!!

കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും പൊലീസിന്‍റെ അഴിഞ്ഞാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു. 

Nov 3, 2019, 04:32 PM IST
വൈ​ദ്യു​തി ചാ​ര്‍​ജ് വര്‍ദ്ധനവും വൈദ്യുതി നിയന്ത്രണവും ജനദ്രോഹ നടപടി

വൈ​ദ്യു​തി ചാ​ര്‍​ജ് വര്‍ദ്ധനവും വൈദ്യുതി നിയന്ത്രണവും ജനദ്രോഹ നടപടി

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകകളുടെ നടപടികള്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Jul 10, 2019, 05:24 PM IST
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരവും നഷ്ടമാകുമെന്നും ചെന്നിത്തല പറഞ്ഞു.  

Apr 1, 2019, 03:30 PM IST
നിരോധനാജ്ഞ ലംഘിച്ച കേസില്‍ രമേഷ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

നിരോധനാജ്ഞ ലംഘിച്ച കേസില്‍ രമേഷ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

കേസില്‍ ജാമ്യം എടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നത്.  

Mar 26, 2019, 08:45 AM IST
ശബരിമല സമരം: യുഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

ശബരിമല സമരം: യുഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

റാന്നി ഗ്രാമന്യായാലയം ഇന്ന് രാവിലെ 11 മണിക്ക് കേസ് പരിഗണിക്കും.  

Mar 23, 2019, 09:55 AM IST
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്ന് രമേശ്‌ ചെന്നിത്തല. 

Mar 15, 2019, 02:41 PM IST
നാല് എംഎല്‍എമാരെ കളത്തിലിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

നാല് എംഎല്‍എമാരെ കളത്തിലിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

തിങ്കളാഴ്ചത്തെ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് പട്ടിക കൈമാറും.15ാം തിയതിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.  

Mar 9, 2019, 05:00 PM IST
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക ചര്‍ച്ച ഇന്ന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക ചര്‍ച്ച ഇന്ന്

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്.   

Mar 9, 2019, 10:12 AM IST
കർഷക ആത്മഹത്യകൾ: കട്ടപ്പനയിൽ രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം

കർഷക ആത്മഹത്യകൾ: കട്ടപ്പനയിൽ രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം

കേരളത്തില്‍ കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തും. 

Mar 6, 2019, 11:02 AM IST
യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

പ്രളയാനന്തര ഭരണസ്തംഭനത്തിലും ശബരിമല വിശ്വാസികളോടുള്ള വഞ്ചനയിലും സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയിലും പ്രതിഷേധിച്ച് യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.

Jan 23, 2019, 11:55 AM IST
കലാപത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു; തുറന്നടിച്ച്‌ ചെന്നിത്തല

കലാപത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു; തുറന്നടിച്ച്‌ ചെന്നിത്തല

കഴിഞ്ഞ ദിവസം പേരാമ്പ്ര സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

Jan 20, 2019, 05:32 PM IST
കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല

കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Jan 16, 2019, 05:58 PM IST
ശബരിമല വിഷയം: യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

ശബരിമല വിഷയം: യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. 

Jan 5, 2019, 09:46 AM IST
വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫിന്‍റെ വനിതാ സംഗമം ഇന്ന്

എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. വിവിധ ജില്ലകളില്‍ നേതാക്കള്‍ നേതൃത്വം നല്‍കും.  

Dec 29, 2018, 08:45 AM IST
ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ്   ചെന്നിത്തല

ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്‍റണി. 

Dec 11, 2018, 05:14 PM IST
സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്: മുഖ്യമന്ത്രി

സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്: മുഖ്യമന്ത്രി

സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും, എന്നാല്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  

Nov 15, 2018, 02:24 PM IST
സര്‍വകക്ഷിയോഗം പരാജയപ്പെട്ടു; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

സര്‍വകക്ഷിയോഗം പരാജയപ്പെട്ടു; യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. 

Nov 15, 2018, 02:11 PM IST
ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

ശബരിമലയില്‍ പൂര്‍ണമായ സമാധാനാന്തരീക്ഷം വേണമെന്നും കലാപത്തിന് ഇടവരുത്തുന്ന നടപടി സര്‍ക്കാരും ബിജെപിയും ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Nov 2, 2018, 12:30 PM IST
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു: ചെന്നിത്തല

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു: ചെന്നിത്തല

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ പൊലീസ് ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച്‌ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Oct 19, 2018, 02:51 PM IST
ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ല: ചെന്നിത്തല

ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ല: ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Oct 17, 2018, 06:25 PM IST
വിശ്വാസികളെ അംഗീകരിക്കുന്ന നിലപാടാണ്‌ യു.ഡി.എഫിനുള്ളത്: രമേശ്‌ ചെന്നിത്തല

വിശ്വാസികളെ അംഗീകരിക്കുന്ന നിലപാടാണ്‌ യു.ഡി.എഫിനുള്ളത്: രമേശ്‌ ചെന്നിത്തല

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Oct 4, 2018, 01:55 PM IST
മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി ചെന്നിത്തല

മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി ചെന്നിത്തല

ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രിക്ക് അസാമാന്യ പ്രാവീണ്യമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടിയായി മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

Oct 3, 2018, 03:50 PM IST
ശബരിമല വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് ചെന്നിത്തല

ശബരിമല വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് ചെന്നിത്തല

ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. 

Sep 30, 2018, 12:58 PM IST
നിയമസഭാ കൈയാങ്കളി കേസ് തള്ളണമെന്ന അപേക്ഷ കോടതിയില്‍

നിയമസഭാ കൈയാങ്കളി കേസ് തള്ളണമെന്ന അപേക്ഷ കോടതിയില്‍

2015 മാര്‍ച്ച്‌ 13ന് നടന്ന നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളണമെന്ന അപേക്ഷയുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. 

Sep 25, 2018, 02:45 PM IST
പുതിയ നേതൃത്വത്തെ പ്രശംസിച്ച് ചെന്നിത്തല

പുതിയ നേതൃത്വത്തെ പ്രശംസിച്ച് ചെന്നിത്തല

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കേരളത്തിലെ പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

Sep 20, 2018, 04:17 PM IST
കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയത് സര്‍ക്കാര്‍: രമേശ് ചെന്നിത്തല

കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയത് സര്‍ക്കാര്‍: രമേശ് ചെന്നിത്തല

കന്യാസ്ത്രീ പീഡന പരാതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിഷപ്പിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങില്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Sep 19, 2018, 01:30 PM IST
പ്രളയ വാഗ്ദാനങ്ങള്‍ എവിടെ; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: ചെന്നിത്തല

പ്രളയ വാഗ്ദാനങ്ങള്‍ എവിടെ; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: ചെന്നിത്തല

പ്രളയ ബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആ വെബ്‌സൈറ്റ് എവിടെ?

Sep 16, 2018, 05:14 PM IST
സിപിഎമ്മും മുഖ്യമന്ത്രിയും സംസ്ഥാനത്തെ അനാഥമാക്കിയെന്ന് ചെന്നിത്തല

സിപിഎമ്മും മുഖ്യമന്ത്രിയും സംസ്ഥാനത്തെ അനാഥമാക്കിയെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയ ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ലെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Sep 11, 2018, 04:53 PM IST
മഹാപ്രളയം മനുഷ്യനിര്‍മ്മിതം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

മഹാപ്രളയം മനുഷ്യനിര്‍മ്മിതം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

ജല-വൈദ്യുത വകുപ്പുകളുടെ അനാസ്ഥയാണ് വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Aug 31, 2018, 01:50 PM IST
പൊതുപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി നിലപാടുവേണം; ചെന്നിത്തലയോട് മുഖ്യമന്ത്രി

പൊതുപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി നിലപാടുവേണം; ചെന്നിത്തലയോട് മുഖ്യമന്ത്രി

ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ചോയെന്ന രമേഷ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Aug 28, 2018, 06:52 PM IST
നവ കേരളം പടുത്തുയര്‍ത്താന്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം: രമേശ് ചെന്നിത്തല

നവ കേരളം പടുത്തുയര്‍ത്താന്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം: രമേശ് ചെന്നിത്തല

പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. 

Aug 26, 2018, 03:00 PM IST
യു.എ.ഇയുടെ സഹായം: മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

യു.എ.ഇയുടെ സഹായം: മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ചെന്നിത്തല

യു.ഇ.എ 700 കോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് ചെന്നിത്തല സൂചിപ്പിച്ചു.

Aug 24, 2018, 04:33 PM IST
പ്രളയം സര്‍ക്കാര്‍ സൃഷ്ടി; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

പ്രളയം സര്‍ക്കാര്‍ സൃഷ്ടി; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും വിമര്‍ശനത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

Aug 23, 2018, 04:08 PM IST
ഡാം തുറക്കുന്ന വിവരം ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു; വിമര്‍ശനത്തിന് കഴമ്പില്ല: പിണറായി

ഡാം തുറക്കുന്ന വിവരം ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു; വിമര്‍ശനത്തിന് കഴമ്പില്ല: പിണറായി

ശക്തമായി പെയ്ത മഴയാണ് പെരിയാറില്‍ ഉള്‍പ്പടെ വെള്ളം ഉയരാന്‍ ഇടയാക്കിയത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Aug 22, 2018, 08:16 PM IST
ഇ.പി. ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ കണ്ണൂര്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു

ഇ.പി. ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ കണ്ണൂര്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു

ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10ന് ഗവർണർ പി.സദാശിവമാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 

Aug 14, 2018, 10:37 AM IST
ഇ.പി. ജയരാജന്‍റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

ഇ.പി. ജയരാജന്‍റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രധാന ചോദ്യം. 

Aug 13, 2018, 03:03 PM IST
പ്രധാനമന്ത്രിയ്ക്ക് കേരളത്തോട് അവഗണന: ചെന്നിത്തല

പ്രധാനമന്ത്രിയ്ക്ക് കേരളത്തോട് അവഗണന: ചെന്നിത്തല

കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സര്‍വ്വകക്ഷി സംഘത്തിന്‍റെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Jul 19, 2018, 02:55 PM IST
'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം: തരൂരിനെ പിന്തുണച്ച് ചെന്നിത്തല

'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം: തരൂരിനെ പിന്തുണച്ച് ചെന്നിത്തല

കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂരിന്‍റെ 'ഹിന്ദു-പാകിസ്ഥാന്‍' പരാമര്‍ശത്തിന് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Jul 13, 2018, 01:35 PM IST
രാജ്യസഭാ സീറ്റ് വിവാദം: 'പറ്റിപ്പോയെ'ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

രാജ്യസഭാ സീറ്റ് വിവാദം: 'പറ്റിപ്പോയെ'ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jun 11, 2018, 08:01 PM IST
കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണം: ചെന്നിത്തല

കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണം: ചെന്നിത്തല

പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ കെവിന്‍റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

May 30, 2018, 04:09 PM IST
മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യുഡിഎഫിന്‍റെ വിജയം: രമേശ് ചെന്നിത്തല

മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യുഡിഎഫിന്‍റെ വിജയം: രമേശ് ചെന്നിത്തല

കനത്ത മഴയിലും തുടരുന്ന മികച്ച പോളിംഗ് യു.ഡി.എഫിന്‍റെ വിജയത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

May 28, 2018, 01:02 PM IST
ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി:   ചെന്നിത്തല

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി: ചെന്നിത്തല

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

May 17, 2018, 12:41 PM IST
ചെന്നിത്തലയെ ആദ്യം പരിഹസിച്ചു; പിന്നീട് തിരുത്തി മാണി

ചെന്നിത്തലയെ ആദ്യം പരിഹസിച്ചു; പിന്നീട് തിരുത്തി മാണി

മാണി അഴിമതിക്കാരനല്ലെന്നും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് താനാണെന്നും സൂചിപ്പിച്ച് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു.

May 4, 2018, 05:30 PM IST
മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല

മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല

കെ.എം.മാണിയെ തിരിച്ച്‌ മുന്നണിയില്‍ എത്തിക്കുമെന്ന് രമേശ്‌ ചെന്നിത്തല. മാണിയെ വേട്ടയാടിയത് കോണ്‍ഗ്രസല്ല മറിച്ച് ഇടതു മുന്നണിയാണെന്നും മാണി അഴിമതിക്കാരനല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

May 4, 2018, 11:44 AM IST
ആര്‍സിസിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

ആര്‍സിസിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല

രക്താർബുദ ചികിത്സ തേടിയ ഒൻപതു വയസുകാരിക്ക് എച്ച്ഐവി ബാധയുളള രക്തം നൽകിയെന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം ആവശ്യപ്പെടുന്നത്.

Apr 28, 2018, 05:49 PM IST