Ranbir Kapoor: രൺബീറും ആലിയയും അഹമ്മദാബാദിൽ - ചിത്രങ്ങൾ കാണാം

രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാ​ഗാർജുന, ആലിയ ഭട്ട് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. അയാൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയുള്ള പ്രസ് മീറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ് രൺബീർ. അഹമ്മദാബാദിൽ വെച്ചുള്ള പ്രസ് മീറ്റിനിടെ പകർത്തിയ ചിത്രങ്ങൾ കാണാം. 

1 /3

2 /3

3 /3

You May Like

Sponsored by Taboola