Rashami Desai: നീല സാരിയില്‍ സുന്ദരിയായി രശ്മി ദേശായി, ട്രെഡിഷണല്‍ ലുക്ക്‌ വൈറല്‍

ആരാധകരുടെ ഹൃദയ കവര്‍ന്ന് ടെലിവിഷന്‍ താരം രശ്മി  ദേശായി (Rashami Desai). ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

Rashmi Desai latest Pics: ആരാധകരുടെ ഹൃദയ കവര്‍ന്ന് ടെലിവിഷന്‍ താരം രശ്മി  ദേശായി (Rashami Desai). ബിഗ് ബോസ് താരവും ഹിന്ദി സീരിയല്‍ നടിയുമായ രശ്മി ദേശായിയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ  തരംഗമായിരിയ്ക്കുകയാണ്.  

1 /5

സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.  എന്നാല്‍,  ഇപ്പോള്‍താരം  തന്‍റെ ട്രെഡിഷണല്‍ ലുക്കിലുള്ള  ചൂടന്‍ ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്. 

2 /5

ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള രശ്മി ദേശായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. ചിത്രങ്ങളില്‍ നീല നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിയ്ക്കുന്നത്.  

3 /5

രശ്മി ദേശായിയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ഫോട്ടോകളിൽ, നീല നിറത്തിലുള്ള  സീക്വിൻ  സാരിയും  നന്നായി എംബ്രോയിഡറി ചെയ്ത ഷിമ്മറി ബ്ലൗസും ധരിച്ചിരുന്നു.

4 /5

സോഷ്യല്‍  മീഡിയയില്‍  ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറി, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക്‌ ചെയ്തത്.    

5 /5

2022 ലെ ലോക്‌മത് മോസ്റ്റ് സ്റ്റൈലിഷ് അവാർഡിൽ പങ്കെടുത്ത അവസരത്തിലെ ചിത്രങ്ങളാണ് ഇവ.   രശ്മി ദേശായി തന്‍റെ എത്‌നിക് വേഷത്തില്‍ ആരാധകരുടെ  ഹൃദയം കീഴടക്കി... 

You May Like

Sponsored by Taboola