Phone Explodes : ഫോൺ ഉപയോഗിക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ വേഗത്തിൽ തീ പിടിക്കാൻ സാധ്യത കൂടതലാണ്

Redmi 5 Pro Explosion :  തൃശൂർ തിരുവില്വാമലയിൽ എട്ട് വയസുകാരി മരിക്കാനിടയായത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണ്. ഫോൺ ചാർജിലിട്ടിരുന്നില്ല. എന്നാൽ ഫോൺ മിതമായി ചൂടായിരുന്നുവെന്നായെന്നാണ് നിഗമനം

1 /5

ചൂടുള്ള പ്രതലങ്ങളിൽ ഫോൺ വെക്കാതിരിക്കുക

2 /5

ചാർജ് ചെയ്തകൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക  

3 /5

ചൂടാകുന്ന തലത്തിൽ ഫോൺ ഉപയോഗിക്കാതിരിക്കുക  

4 /5

അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കുക. 

5 /5

നല്ല ചാർജിങ് കേബിൾ ഉപയോഗിക്കുക. മോശം ചാർജിങ് കേബിൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്താൽ അത് ഫോണിന്റെ ബാറ്ററിയെ ബാധിക്കും  

You May Like

Sponsored by Taboola