Ajrakh സിൽക്ക് സാരിയിൽ സുന്ദരിയായി റിമി ടോമി

byhand ഡിസൈൻ ചെയ്ത hand block printed Ajrakh സിൽക്ക് സാരിയിലാണ് റിമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ​ഗായികയും അവതാരികയുമായ റിമി ടോമി. byhand ഡിസൈൻ ചെയ്ത Ajrakh hand block printed Modal സിൽക്ക് സാരിയിലാണ് റിമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. brandy ആണ് മേക്ക് അപ്പ് ചെയ്തിരിക്കുന്നത്. ഡൊമിനിക്കാണ് സ്റ്റൈലിങ്. 3leaf Photography ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1 /5

കടപ്പാട്: റിമി ടോമി ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: റിമി ടോമി ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: റിമി ടോമി ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: റിമി ടോമി ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: റിമി ടോമി ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola