Rimi Tomy: 40 വയസ്സായി മക്കളേ..!! പിറന്നാൾ മാലിദ്വീപിൽ ആഘോഷിച്ച് റിമി ടോമി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ​ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം തന്നെ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാനും റിമിക്കുള്ള കഴിവാണ് മലയാളികൾക്കിടയിൽ ഈ ​ഗായികയ്ക്ക് ഇത്രയധികം പോപ്പുലാരിറ്റി കൂട്ടിയത്.

1 /7

ഇന്ന് റിമി ടോമിയുടെ പിറന്നാളാണ്.

2 /7

3 /7

തനിക്ക് 40 വയസായി എന്ന് താരം തന്നെ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിട്ടുണ്ട്.

4 /7

പേർളി മാണി, ഭാമ, അനുശ്രീ, ഷംന കാസിം, ആർജെ മിഥുൻ, സ്വാസിക, തുടങ്ങി നിരവധി സെലിബ്രിറ്റികൾ റിമിയുടെ പോസ്റ്റിന് താഴെ ആശംസകൾ നേർന്നിട്ടുണ്ട്.

5 /7

​ഗായകൻ വിധു പ്രതാപും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിമിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

6 /7

''ചിരിപ്പിച്ചും ചിന്തിപ്പിച്ചും 2 പതിറ്റാണ്ടിലേറെയായി കട്ടക്ക് കൂടെ ഉള്ള ഞങ്ങളുടെ സ്വന്തം റീമിക്ക് ഒരു ലോഡ് പിറന്നാൾ സ്നേഹം'' - എന്നാണ് വിധു കുറിച്ചത്.

7 /7

റിമി ടോമിക്കൊപ്പമുള്ള ചിത്രങ്ങളും വിധു പ്രതാപ് പങ്കുവെച്ചിട്ടുണ്ട്.

You May Like

Sponsored by Taboola