Rimi tomy: 40-ാം വയസിലും അമ്പരപ്പിച്ച് റിമി ടോമി; കിടിലൻ വർക്കൗട്ട് ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ ​ഗായികയാണ് റിമി ടോമി. ​ഗാനമേളകളിലൂടെയാണ് റിമി ടോമി മലയാള സിനിമയിലെ പിന്നണി ​ഗാനരം​ഗത്ത് എത്തിയത്. 

Rimi tomy workout pictures: റിമി ടോമിയുടെ പാട്ട് എന്ന കേൾക്കുമ്പോൾ തന്നെ അടിച്ചുപൊളി എന്ന വാക്കാണ് ആദ്യം തന്നെ ഏവരുടെയും മനസിലേയ്ക്ക് എത്തുക. സാധാരണയായി കണ്ടിരുന്ന സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ നിന്ന് വ്യത്യസ്തമായി കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു റിമിയുടെ പാട്ടുകള്‍. 

1 /7

ദിലീപ് നായകനായെത്തിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ​ഗാനത്തിലൂടെയായിരുന്നു റിമി ടോമിയുടെ അരങ്ങേറ്റം. 

2 /7

ആദ്യ ​ഗാനം തന്നെ സൂപ്പർ ഹിറ്റായതോടെ റിമിയെ തേടി കൂടുതൽ അവസരങ്ങൾ എത്തി. ‌

3 /7

ഗായിക, അവതാരിക, അഭിനയത്രി, യൂട്യൂബ് വ്ളോഗര്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ റിമി കഴിവ് തെളിയിച്ചിട്ടുണ്ട്. 

4 /7

ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ റിമി വേഷമിട്ടിരുന്നു. 

5 /7

റിമി ജഡ്ജായി എത്തുന്ന റിയാലിറ്റി ഷോകൾക്ക് ആരാധകർ ഏറെയാണ്. 

6 /7

ആരെയും ചിരിപ്പിക്കുന്ന സംസാര ശൈലിയാണ് റിമിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

7 /7

ഈ വർഷം സെപ്റ്റംബറിൽ 40-ാം വയസിലേയ്ക്ക് കടക്കുമെങ്കിലും വർക്കൗട്ടിലൂടെ ഫിറ്റ്നസ് നിലനിർത്താൻ റിമി വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.

You May Like

Sponsored by Taboola