Rithu Manthra : ബിഗ് ബോസ് താരം ഋതു മന്ത്രയുടെ ദീപാവലി ആഘോഷം; ചിത്രങ്ങൾ കാണാം

1 /4

ദീപാവലി ആഘോഷങ്ങൾക്ക് അതിസുന്ദരിയായ എത്തിയിരിക്കുകയാണ് പ്രിയ താരം ഋതു മന്ത്ര. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

2 /4

മോഡലും അഭിനയത്രിയുമായ ഋതു ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.      

3 /4

ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഋതു മന്ത്ര.

4 /4

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.

You May Like

Sponsored by Taboola