Shani Margi 2022: ഒക്ടോബർ 23 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജൂലൈ മുതൽ ശനി വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതിഷ പ്രകാരം മാറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി പതിയെ ഇഴഞ്ഞു നീങ്ങുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. ശനി സംക്രമിക്കുമ്പോൾ അല്ലെങ്കിൽ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. ശനിയുടെ സംക്രമം നാല് രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.
ദീപാവലി ആഘോഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷം ഏറെ മോശമായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് പടക്കം പോട്ടിയ്ക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും നിയമലംഘനം വലിയ തോതില്‍ നടന്നിരുന്നു. ഇത് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഏറെ വര്‍ദ്ധിപ്പിച്ചിരുന്നു.
ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രമായിരുന്നു സൗബിൻ നായകനായി എത്തിയ അമ്പിളി. സൗബിന്റെ ഏറെ വേറിട്ട ഒരു കഥാപാത്രമായിരുന്നു അമ്പിളിയിൽ കണ്ടത്.
Shani Margi 2022: നീതിയുടെ ദൈവമെന്നാണ് ശനി ദേവനെ പൊതുവെ അറിയപ്പെടുന്നത്. ഒക്ടോബർ 23 ന് അതായത് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ചിലർക്ക് വളരെ സ്പെഷ്യൽ ആയിരിക്കും
Mrcury Tansit: ഒക്ടോബർ 26 ന് ബുധൻ കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും. ശേഷം നവംബർ 19 വരെ ഈ രാശിയിൽ തുടരും. ബുധന്റെ സംക്രമണം പല രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും.
Diwali 2022 Wishes : ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്ക് മേൽ അറിവിന്റെയും നിരാശയ്ക്ക് മേൽ പ്രതീക്ഷയുടെയും വിജയത്തിന്റെയും പ്രതീകമായി ആണ് ദീപാവലി ആഘോഷിക്കുന്നത്.
Air Quality: സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഡൽഹി നഗരത്തിൽ രാവിലെ എട്ട് മണിക്ക് 247 എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.