Rithu Manthra : കേരള സാരിയിൽ അതിസുന്ദരിയായി ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

1 /4

 കേരള സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ഋതു മന്ത്ര. 

2 /4

 ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള താരം ബിഗ് ബോസിലൂടെയാണ് ശ്രദ്ധ നേടിയത്.

3 /4

മോഡലിംഗ് രംഗത്ത് സജീവമായ താരം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്  

4 /4

ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവേഴ്സാണ് താരത്തിന് ഉള്ളത്.

You May Like

Sponsored by Taboola