Rithu Mantra : അനശ്വരതയുടെ സ്പർശം; സാരിയിൽ അതിസുന്ദരിയായി പ്രിയതാരം ഋതു മന്ത്ര, ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഋതു മന്ത്ര. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ  പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും മോഡലുമായ ഋതു മന്ത്ര.

3 /4

ഹണീ ബീ 2, കിംഗ് ലിയർ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്.  

4 /4

ഇൻസ്റ്റാഗ്രാമിൽ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്

You May Like

Sponsored by Taboola