Sadhika Venugopal: ആഡംബരങ്ങളില്ല; സിമ്പിൾ ലുക്കിൽ സാധിക, ചിത്രങ്ങൾ കാണാം

മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ കരിയർ ആരംഭിക്കുന്നത്. സംവിധായകനായിരുന്ന ഡി.വേണുഗോപാലിന്റെയും നടി രേണുകയുടെയും മകളാണ് സാധിക. 
 

 

Sadhika venugopal's latest Photos: 2012-ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.

1 /7

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതയാണ് സാധിക വേണുഗോപാൽ.  

2 /7

സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സാധിക പ്രത്യക്ഷപ്പെടാറുണ്ട്. 

3 /7

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് സാധിക. സാധിക നിരവധി പ്രശസ്ത ബ്രാൻഡുകളൂടെ മോഡലായിട്ടുണ്ട്.

4 /7

സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക പങ്കുവെയ്ക്കാറുണ്ട്. 

5 /7

ഗ്ലാമറസ് ലുക്കിലുള്ള സാധികയുടെ ചിത്രങ്ങൾ അതിവേഗമാണ് വൈറലാകുന്നത്. 

6 /7

താൻ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന്റെ പേരിൽ അശ്ലീല കമന്റുകൾ അടക്കം സാധികയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്നുണ്ട്.

7 /7

സൈബർ ആക്രമണങ്ങൾക്കും മോശം കമന്റുകൾക്കും ശക്തമായ രീതിയിൽ മറുപടി നൽകാനും സാധിക മടികാണിക്കാറില്ല.

You May Like

Sponsored by Taboola