Samsaptak Yog 2023: സൂര്യൻ-ശനി മുഖാമുഖം സൃഷ്ടിക്കും സമസപ്തക യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും കൈ നിറയെ പണം!

Samsaptak Yog 2023 Effects: ജ്യോതിഷത്തിൽ അച്ഛനും മകനും എന്നറിയപ്പെടുന്ന സൂര്യനും ശനിയും മുഖാമുഖം വരികയാണ്. ഇരുവരും തമ്മിൽ ശത്രുതാപരമായ ബന്ധമുണ്ടെങ്കിലും ഈ യോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കും.

Samsaptak Yog 2023 Effects on Zodiac: വേദ ഗ്രന്ഥങ്ങൾ അനുസരിച്ച് സൂര്യൻ ഗ്രഹങ്ങളുടെ രാജാവും ശനി നീതിയുടെ ദേവനുമാണ്. ഇരുവരും തമ്മിൽ അച്ഛൻ-മകൻ ബന്ധമുണ്ട്. ഇതൊക്കെയാണെങ്കിലും, ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും ശത്രുതയിലാണ് തുടരുന്നതും.

1 /6

Samsaptak Yog 2023 Effects on Zodiac: വേദ ഗ്രന്ഥങ്ങൾ അനുസരിച്ച് സൂര്യൻ ഗ്രഹങ്ങളുടെ രാജാവും ശനി നീതിയുടെ ദേവനുമാണ്. ഇരുവരും തമ്മിൽ അച്ഛൻ-മകൻ ബന്ധമുണ്ട്.

2 /6

ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും ശത്രുതയിലാണ് തുടരുന്നതും. ഈ സമയത്ത് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലും ശനി സ്വന്തം രാശിയായ കുംഭത്തിലുമാണ്. ഈ സാഹചര്യം കാരണം രണ്ട് ഗ്രഹങ്ങളും നിലവിൽ ഏഴാം ഭാവത്തിൽ പരസ്പരം നിൽക്കുന്നു.

3 /6

ഇങ്ങനെ ഇരുഗ്രഹങ്ങളും മുഖാമുഖം നിൽക്കുന്നതിലൂടെ സമസപ്തക യോഗം  രൂപപ്പെടും. ഈ സാഹചര്യം ചില രാശിക്കാർക്ക് ദോഷം ചെയ്യും, എന്നാൽ ഈ കാലയളവിൽ ബമ്പർ ലാഭം ഉണ്ടാക്കുന്ന 3 രാശികളുണ്ട്.  അവ ഏതൊക്കെയാണ് എന്ന് നോക്കാം.

4 /6

ചിങ്ങം (Leo):  സമസപ്തക യോഗത്തിലൂടെ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത് ചിങ്ങം രാശിക്കാർക്കാണ്.  ഈ സമയത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് ജോലിസ്ഥലത്ത് ഒരു പുതിയ ഉത്തരവാദിത്തം ലഭിക്കും. ഇൻക്രിമെന്റിനൊപ്പം പ്രമോഷനും ലഭിക്കാൻ അവസരമുണ്ട്. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ഇവരുടെ ജോലി പൂർത്തിയാക്കാനാകും.

5 /6

കർക്കടകം (Cancer):  ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൂർവ്വിക സ്വത്ത് നിങ്ങൾക്ക് അനുകൂലമായി ലാഭിക്കാം.  പുതിയ ബിസിനസ്സ് തുടങ്ങാൻ അനുകൂല സമയമായിരിക്കും. മത്സര പരീക്ഷകളിൽ വിജയം നേടാം. പഴയ പരിചയക്കാരെ കണ്ടുമുട്ടാം.

6 /6

മേടം (Aries):  ഈ രാശിയിലെ ആളുകൾ സമസപ്തക യോഗം രൂപീകരിക്കുനനത്തിലൂടെ അവരുടെ കരിയറിൽ അടിപൊളി നേട്ടങ്ങൾ ഉണ്ടാകും.  അവരുടെ ശമ്പളത്തിലും അലവൻസുകളിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകാം. നിക്ഷേപിക്കാനുള്ള മികച്ച സമയമാണിത്. ഇണയുമായുള്ള ബന്ധം മധുരമായിരിക്കും. ആരോഗ്യം നല്ല നിലയിൽ തുടരും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola