Raksha Raj: പുത്തൻ മേക്കോവറിൽ രക്ഷ രാജ്; അടിപൊളിയെന്ന് ആരാധകർ

സാന്ത്വനം എന്ന സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ രാജ് പ്രേക്ഷക മനസിൽ ഇടം നേടിയത്. സാന്ത്വനത്തിലെ അപ്പു എന്നാണ് രക്ഷ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. രക്ഷ രാജിന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

 

1 /3

പീച്ച് നിറത്തിലുള്ള സാരി അണിഞ്ഞാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.  

2 /3

ഔട്ട്ഫിറ്റിന് യോജിക്കുന്ന മേക്കപ്പും ജ്വല്ലറിയുമാണ് ഉപയോ​ഗിച്ചിരിക്കുന്നത്.   

3 /3

2022 ഏപ്രിൽ 25നായിരുന്നു രക്ഷയുടെ വിവാഹം. കോഴിക്കോട് സ്വദേശി അർക്കജ് ആണ് രക്ഷയുടെ ഭർത്താവ്.  

You May Like

Sponsored by Taboola