Sanusha Santhosh : ചുണ്ടത്ത് സിഗ്രറ്റുമായി എത്തിയ ഫോട്ടോഷൂട്ടിന് ശേഷം സനുഷയുടെ പുത്തൻ ചിത്രങ്ങൾ കയ്യടി നേടുന്നു

1 /4

ബാല താരമായി സിനിമയിൽ എത്തിയ താരമാണ് സനുഷ് സന്തോഷ് (Sanusha Santhosh). അന്ന് മുതൽ തന്നെ നടിയെ ആരാധകർ നെഞ്ചിലേറ്റിയുരുന്നു. എന്നാൽ അടുത്തിടെ സനുഷ ഇൻസ്റ്റാഗ്രാമിൽപങ്ക് വെച്ച ചിത്രങ്ങൾ നടിക്ക് വിമർശകരെയും നേടി കൊടുത്തിരുന്നു. ചുണ്ടത്ത് സിഗ്രറ്റ് കൈയ്യിൽ കാർഡുമായി ഇരിക്കുന്ന സനുഷയുടെ രണ്ട് ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിരുന്നത്. സനുഷയുടെ പുത്തൻ ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola