Sara Ali Khan: ഇറ്റലിയില്‍ അവധിക്കാലം ആസ്വദിച്ച് സാറാ അലി ഖാന്‍.. ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ  പുതു തലമുറക്കാരില്‍  ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്  സാറാ അലി ഖാൻ (Sara Ali Khan). 2018ൽ  സുശാന്ത് സിംഗ് രാജ്പുതിനൊപ്പം  'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ബോളിവുഡിലെ  പുതു തലമുറക്കാരില്‍  ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്  സാറാ അലി ഖാൻ (Sara Ali Khan). 2018ൽ  സുശാന്ത് സിംഗ് രാജ്പുതിനൊപ്പം  'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

1 /5

2018ൽ ബിഗ്‌ സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്.   നിരവധി ഹിര്‍ സിനിമകളില്‍ അഭിനയിച്ച താരത്തിന്  ആരാധകരും ഏറെയാണ്‌.    

2 /5

അടുത്തിടെ സാരിയണിഞ്ഞുള്ള ചില ചിത്രങ്ങള്‍ സാറാ ആരാധകരുമായി പങ്കുവച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍  തികച്ചും വ്യത്യസ്തമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.  

3 /5

അമ്മ അമൃത സിംഗിനൊപ്പം ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സാറാ ഇപ്പോള്‍.   സൂര്യാസ്തമയ സമയത്ത് അമ്മയും മകളും ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ സാറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

4 /5

അടുത്തിടെ ലണ്ടനിൽ വേനൽക്കാലം രസകരമായി ആഘോഷിച്ച ശേഷം അമ്മ അമൃത സിംഗിനൊപ്പം ഇറ്റാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്  സാറാ അലി ഖാൻ.

5 /5

പച്ച നിറത്തിലുള്ള ക്രോപ്പ് ചെയ്ത ടോപ്പും പിങ്ക് ഷോർട്ട്സും ഷൂസും  ധരിച്ചു ള്ള സാറയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.

You May Like

Sponsored by Taboola