Saturn Retrograde: ശനിയുടെ വക്ര​ഗതി ഈ രാശിക്കാർക്ക് നല്ലതല്ല; ജീവിതത്തിൽ തടസങ്ങളുണ്ടാകും

ജ്യോതിഷത്തിൽ നീതിയുടെ ദൈവം എന്നാണ് ശനി അറിയപ്പെടുന്നത്. ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുന്നു. അടുത്ത മാസം ശനി ഇതേ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കും. ശനിയുടെ വക്ര​ഗതി മൂലം ചിലർക്ക് കടുത്ത പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഏതൊക്കെ രാശികളെന്ന് നോക്കാം...

 

1 /5

മേടം - മേടം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരും. പ്രണയ ബന്ധത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾ ഉടലെടുക്കും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്നതെന്തും കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും ചെയ്യുക.  

2 /5

കന്നി - കന്നിരാശിക്കാർ പ്രണയകാര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടും. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾ ഉണ്ടാകും. ബന്ധുക്കൾക്കിടയിൽ തെറ്റിദ്ധാരണകൾ വർദ്ധിക്കും. ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടരുത്.   

3 /5

തുലാം - തുലാം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഘർഷങ്ങൾ ഉടലെടുക്കും.   

4 /5

മകരം - മകരം രാശിക്കാർക്ക് മറ്റുള്ളവരുമായുള്ള ബന്ധം വഷളാകും. നിങ്ങളുടെ പ്രണയത്തിൽ പ്രശ്നങ്ങൾ വരും. ജീവിത പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.   

5 /5

മീനം - പ്രണയബന്ധങ്ങളുടെ കാര്യത്തിൽ ഈ മാസം മീനം രാശിക്കാർക്ക് നല്ലതല്ല. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. ചെറിയ കാര്യങ്ങൾ നിസ്സാരമായി കാണരുത്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola