ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു...

അലി ഭായ്, പച്ചക്കുതിര തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി ഷംനയുടേത്.   

  • Aug 13, 2020, 08:21 AM IST

കമലിന്റെ മഞ്ഞുപോലൊരു പെൺകുട്ടിയിലൂടെയായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. 

1 /7

മലയാളം, തമിഴ്, കന്നഡ സിനിമകളിലെ നിറസാന്നിധ്യമാണ് ഷംന. 

2 /7

ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്.  

3 /7

ശ്രീ സുവർണ  മന്ദിറിന്റെ അതിമനോഹരമായ costume ൽ ഒരു മലാഖയെപ്പോലെ ആയി ഷംന എന്നാണ് ആരാധകരുടെ അഭിപ്രായം. വി ക്യാപ്ച്ചേഴ്സ് ഫോട്ടോഗ്രഫിയാണ്  ഫോട്ടോസ് എടുത്തിരിക്കുന്നത്. 

4 /7

കുശാൽസ് ഫാഷൻ ജൂവലറിയുടെ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.  കനിഹയും, പ്രിയാമണിയും ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.  

5 /7

ഫോട്ടോ കണ്ട് ഒരു പവാക്കുട്ടിയെപ്പോലെ എന്നാണ് കനിഹയുടെ കമന്റ് 

6 /7

ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയിലാണ്  ഷംന ഇപ്പോൾ അഭിനയിക്കുന്നത്.  

7 /7

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി  ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിലും ഷംന അഭിനയിക്കുന്നുണ്ട്

You May Like

Sponsored by Taboola